Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightAdoorchevron_rightഎന്ന് തുറക്കും അടൂരിലെ...

എന്ന് തുറക്കും അടൂരിലെ ഇരട്ടപ്പാലം..?

text_fields
bookmark_border
എന്ന് തുറക്കും അടൂരിലെ ഇരട്ടപ്പാലം..?
cancel
camera_alt

അ​ടൂ​രി​ലെ പാ​ല​ങ്ങ​ൾ

Listen to this Article

അ​ടൂ​ർ: ന​ഗ​ര​ത്തി​ലെ ഇ​ര​ട്ട​പ്പാ​ലം ഉ​ദ്ഘാ​ട​നം അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്നു. ഈ ​മാ​സ​വും പാ​ലം തു​റ​ക്കി​ല്ല. നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് ഒ​രു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി​ട്ടും മ​റ്റു​പ​ണി​ക​ൾ ഇ​ഴ​യു​ക​യാ​ണ്. സീ​ബ്രാ​ലൈ​ൻ ഉ​ൾ​പ്പെ​ടെ റോ​ഡ് സു​ര​ക്ഷ അ​ട​യാ​ള​ങ്ങ​ൾ-​ബോ​ർ​ഡു​ക​ൾ, സ്ഥ​ല​നാ​മ-​ദി​ശാ​സൂ​ച​ന ബോ​ർ​ഡു​ക​ൾ എ​ന്നി​വ സ്ഥാ​പി​ക്ക​ൽ, സെ​ൻ​ട്ര​ൽ ജ​ങ്ഷ​നി​ലെ​യും വ​ൺ​വേ ആ​രം​ഭി​ക്കു​ന്ന ഭാ​ഗ​ത്തെ​യും ട്രാ​ഫി​ക് ഐ​ല​ൻ​ഡു​ക​ൾ, സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണ പ​ദ്ധ​തി​ക​ൾ, പാ​ലം പെ​യി​ന്‍റി​ങ് ബാ​ക്കി​യാ​ണ്.

ഇ​തി​നി​ടെ പൂ​ട്ടു​ക​ട്ട പാ​ക​ൽ തു​ട​ങ്ങി.2018ലാ​ണ് കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഇ​ര​ട്ട​പ്പാ​ലം പ​ണി ആ​രം​ഭി​ച്ച​ത്. 11 കോ​ടി ചെ​ല​വി​ട്ട പ​ദ്ധ​തി​യി​ൽ പാ​ല​വും ടൗ​ൺ റോ​ഡ് ടാ​റി​ങ് സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണ പ​ദ്ധ​തി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. പാ​ലം പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ നാ​ലു​വ​ർ​ഷ​മെ​ടു​ത്തു.

അ​നു​ബ​ന്ധ പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ ഇ​നി​യും കാ​ത്തി​രി​ക്കേ​ണ്ടി​വ​രും.സെ​ൻ​ട്ര​ൽ ജ​ങ്ഷ​ൻ മു​ത​ൽ നെ​ല്ലി​മൂ​ട്ടി​ൽ​പ​ടി​വ​രെ പാ​ത കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​ൻ ന​ട​പ​ടി​യൊ​ന്നും അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​ട്ടി​ല്ല.സെ​ൻ​ട്ര​ൽ ജ​ങ്ഷ​ൻ മു​ത​ൽ നെ​ല്ലി​മൂ​ട്ടി​ൽ​പ​ടി​വ​രെ പാ​ത കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​ൻ ന​ട​പ​ടി​യൊ​ന്നും അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Adoor twin bridges
News Summary - When will the twin bridges in Adoor be opened?
Next Story