Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightAdoorchevron_rightപൂച്ചയെ...

പൂച്ചയെ രക്ഷപ്പെടുത്താൻ കിണറ്റിലിറങ്ങിയ വയോധികനെ അഗ്​നിരക്ഷ സേന രക്ഷിച്ചു

text_fields
bookmark_border
fire force
cancel
camera_alt

കി​ണ​റ്റി​ൽ വീ​ണ പൂ​ച്ച​യെ ര​ക്ഷി​ക്കാനി​റ​ങ്ങി​യ പ​ഴ​കു​ളം കി​ഴ​ക്ക് സു​ജാഭ​വ​നം മോ​ഹ​ന​നെ അ​ഗ്​​നി​ര​ക്ഷ ​സേ​ന

ര​ക്ഷ​പ്പെ​ടു​ത്തുന്നു

അ​ടൂ​ർ: കി​ണ​റ്റി​ൽ വീ​ണ പൂ​ച്ച​യെ ര​ക്ഷി​ക്കാ​നി​റ​ങ്ങി​യ വ​യോ​ധി​ക​നെ അ​ഗ്​​നി​ര​ക്ഷ ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. പെ​രി​ങ്ങ​നാ​ട് ചാ​ല ഷീ​ല സ​ദ​ന​ത്തി​ൽ ന​ട​രാ​ജ​ന്‍റെ വീ​ട്ടി​ലെ (55) ശ്വാ​സം​കി​ട്ടാ​തെ കി​ണ​റ്റി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വം അ​റി​ഞ്ഞ് ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ ഇ. ​മ​ഹേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ടൂ​ർ അ​ഗ്​​നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി. ക​ര​ക്കെ​ടു​ക്കു​മ്പോ​ൾ ബോ​ധ​ര​ഹി​ത​നാ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു മോ​ഹ​ന​ൻ.

തു​ട​ർ​ന്ന് വ​യോ​ധി​ക​നെ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ എം.​സി. അ​ജീ​ഷ്, എം.​ആ​ർ. ശ​ര​ത്, സി. ​റെ​ജി, എം.​ജെ. മോ​ന​ച്ച​ൻ എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adoorfire forcerescued
News Summary - The fire force rescued an elderly man who went into the well to save the cat
Next Story