Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാർ കടയിലേക്ക് ഇടിച്ചുകയറി മറിഞ്ഞു
text_fieldsbookmark_border
എം.സി റോഡിൽ പുതുശ്ശേരിഭാഗം ജങ്ഷനിൽ കാർ കടയിലേക്ക് ഇടിച്ചുകയറി മറിഞ്ഞപ്പോൾ
അടൂർ: എം.സി റോഡിൽ പുതുശ്ശേരിഭാഗം ജങ്ഷനിൽ കാർ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി മറിഞ്ഞു. ആർക്കും പരിക്കില്ല. ചൊവ്വാഴ്ച ഉച്ചക്ക് 1.45നാണ് അപകടം.
എറണാകുളത്തുനിന്ന് പട്ടാഴിയിലേക്ക് വന്ന കാറാണ് വൈദ്യുതി തൂണിൽ ഇടിച്ച ശേഷം കടയിലേക്ക് പാഞ്ഞുകയറിയത്. പട്ടാഴി സ്വദേശികളായിരുന്നു കാറിൽ.
Next Story

