Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightAdoorchevron_rightമാർക്കറിൽ ജീവസ്സുറ്റ...

മാർക്കറിൽ ജീവസ്സുറ്റ ചിത്രങ്ങൾ വരച്ച് വിദ്യാർഥി

text_fields
bookmark_border
adars
cancel
camera_alt

വ​ര​ച്ച ചി​ത്ര​ങ്ങ​ളുമായി ആ​ദ​ർ​ശ്

അ​ടൂ​ർ: സ്റ്റെ​ൻ​സി​ൽ ആ​ർ​ട്ടി​ലൂ​ടെ കാ​ൻ​വാ​സി​ൽ നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ​ക്ക് ജീ​വ​ൻ പ​ക​ർ​ന്ന് അ​ടൂ​ർ വെ​ള്ള​ക്കു​ള​ങ്ങ​ര ക​വി​താ​ല​യ​ത്തി​ൽ എ​സ്. ആ​ദ​ർ​ശ്. സി​നി​മ താ​ര​ങ്ങ​ളാ​യ മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, ഉ​ണ്ണി മു​കു​ന്ദ​ൻ, പൃ​ഥി​രാ​ജ്, ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളാ​യ സ​ച്ചി​ൻ ടെ​ണ്ടു​ൽ​ക​ർ, വി​രാ​ട് കൊ​ഹ്​​ലി, രോ​ഹി​ത് ശ​ർ​മ എ​ന്നി​വ​രു​ടേ​തു​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് ചി​ത്ര​ങ്ങ​ളാ​ണ് ആ​ദ​ർ​ശ് വ​ര​ച്ച​ത്.

ഒ​രു​ചി​ത്രം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് ഒ​രു​ദി​വ​സം വേ​ണ്ടി​വ​രും. വ​ര​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​രു​ടെ ചി​ത്രം നോ​ക്കി സ്റ്റെ​ൻ​സി​ൽ സ്കെ​ച്ച് എ​ടു​ക്കും. തു​ട​ർ​ന്ന് പേ​പ്പ​റി​ൽ ഗ്രി​ഡ് പെ​ൻ​സി​ൽ വെ​ച്ച് വ​ര​ച്ച​ശേ​ഷം മാ​ർ​ക്ക​ർ ഉ​പ​​േയാ​ഗി​ച്ചാ​ണ് ചി​ത്രം പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. സാ​ധാ​ര​ണ ചി​ത്ര​കാ​ര​ന്മാ​രി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ചി​ത്ര​ക​ല​യി​ൽ വേ​റി​ട്ട പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന ആ​ദ​ർ​ശ് ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drawing
News Summary - Student drawing vivid pictures on marker
Next Story