Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightAdoorchevron_rightറബ്ബർഷീറ്റ് മെഷീൻ...

റബ്ബർഷീറ്റ് മെഷീൻ മോഷണം: രണ്ട് പേർ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

പിടിയിലായ പ്രതികൾ

അ​ടൂ​ർ: റ​ബ്ബ​ർ​ഷീ​റ്റ് റോ​ള​ർ മെ​ഷീ​ൻ മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. ക​ല​ഞ്ഞൂ​ർ ക​ഞ്ചോ​ട് പു​ത്ത​ൻ​വീ​ട്ടി​ൽ അ​നൂ​പ് (22), പ​ത്ത​നാ​പു​രം പാ​തി​രി​ക്ക​ൽ പു​ത്ത​ൻ വീ​ട്ടി​ൽ കു​മാ​ർ(28) എ​ന്നി​വ​രെ​യാ​ണ് അ​ടൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​നാ​ദി​മം​ഗ​ലം പു​തു​വ​ൽ ശാ​ലോം​പു​രം ക​ല്ലും​ക​ട​വ് പു​ത്ത​ൻ​പു​ര​യി​ൽ വീ​ട്ടി​ൽ നി​ന്നാ​ണ് റ​ബ്ബ​ർ​ഷീ​റ്റ് അ​ടി​ക്കു​ന്ന യ​ന്ത്രം പ്ര​തി​ക​ൾ മോ​ഷ്ടി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsPathanamthitta News
News Summary - Rubber sheet machine theft-Two arrested
Next Story