Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightAdoorchevron_rightമോദിയുടേത് തീവ്രവർഗീയ...

മോദിയുടേത് തീവ്രവർഗീയ സർക്കാർ -എ. വിജയരാഘവൻ

text_fields
bookmark_border
Modis extremist government A Vijayaraghavan
cancel
camera_alt

അ​ടൂ​രി​ൽ ഡി.​വൈ.​എ​ഫ്.​ഐ സെ​മി​നാ​ർ സി.​പി.​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ.​ വി​ജ​യ​രാ​ഘ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

അ​ടൂ​ർ: അ​തി​സ​മ്പ​ന്ന വി​ഭാ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ക​യും സാ​ധാ​ര​ണ​ക്കാ​രു​ടെ ജ​ന​ജീ​വി​തം ത​ക​ർ​ക്കു​ക​യും ചെ​യ്യു​ന്ന തീ​വ്ര​വ​ർ​ഗീ​യ കേ​ന്ദ്ര സ​ർ​ക്കാ​റി​ന് അ​പ​വാ​ദ​മാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​ർ എ​ന്ന് സി.​പി.​എം പോ​ളി​റ്റ്ബ്യൂ​റോ അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു. ഡി.​വൈ.​എ​ഫ്.​ഐ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്​ മു​ന്നോ​ടി​യാ​യി അ​ടൂ​രി​ൽ 'ക​ർ​ഷ​ക സ​മ​ര​വും ഭാ​വി ഇ​ന്ത്യ​യും' വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ടു​ത്ത അ​ഞ്ചു​കൊ​ല്ലം കൂ​ടി ക​ഴി​യു​മ്പോ​ൾ രാ​ജ്യ​ത്തി​ന്‍റെ അ​വ​സ്ഥ വ​ള​രെ ദ​യ​നീ​യ​മാ​കു​മെ​ന്ന് വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.

സെ​മി​നാ​റി​ൽ സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം വി​ജു കൃ​ഷ്ണ​ൻ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പി.​ബി. ഹ​ർ​ഷ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി ജി​ല്ല സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു, ടി.​ഡി. ബൈ​ജു, ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, അ​ഡ്വ. എ​സ്. മ​നോ​ജ്, പി.​ബി. സ​തീ​ഷ് കു​മാ​ർ, സി. ​രാ​ധാ​കൃ​ഷ്ണ​ൻ, കെ. ​കു​മാ​ര​ൻ, മു​ഹ​മ്മ​ദ് അ​ന​സ്, വി​ഷ്ണു​ഗോ​പാ​ൽ, വി. ​വി​നേ​ഷ്, എ​സ്. ശ്രീ​നി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiA Vijayaraghavan
News Summary - Modi's extremist government -A. Vijayaraghavan
Next Story