Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightAdoorchevron_rightഡെപ്യൂട്ടി സ്പീക്കറുടെ...

ഡെപ്യൂട്ടി സ്പീക്കറുടെ ഓഫിസിലേക്ക് മാർച്ച് നടത്തി

text_fields
bookmark_border
ഡെപ്യൂട്ടി സ്പീക്കറുടെ ഓഫിസിലേക്ക് മാർച്ച് നടത്തി
cancel
camera_alt

ബി.​ജെ.​പി പ​ട്ടി​ക​ജാ​തി മോ​ർ​ച്ച ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടൂ​രി​ൽ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​റി​ൻ്റെ

ഓ​ഫി​സി​ലേ​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ബി.​ജെ പി ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. പ​ന്ത​ളം പ്ര​താ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അ​ടൂ​ർ: പി​ണ​റാ​യി സ​ർ​ക്കാ​റി​ൻ്റെ പ​ട്ടി​ക​ജാ​തി വി​രു​ദ്ധ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി.​ജെ.​പി പ​ട്ടി​ക​ജാ​തി മോ​ർ​ച്ച ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടൂ​രി​ൽ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​റി​ൻ്റെ ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ധ​ർ​ണ ബി.​ജെ പി ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. പ​ന്ത​ളം പ്ര​താ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബി.​ജെ.​പി പ​ട്ടി​ക​ജാ​തി മോ​ർ​ച്ച ജി​ല്ല പ്ര​സി​ഡ​ന്റ് സി​ബി മ​ന്ദി​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ട്ടി​ക​ജാ​തി​മോ​ർ​ച്ച സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ബു​ൽ​ദേ​വ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി.​ജെ.​പി ജി​ല്ല സെ​ക്ര​ട്ട​റി​യും അ​ടൂ​ർ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റു​മാ​യ രൂ​പേ​ഷ് അ​ടൂ​ർ, ബി.​ജെ.​പി ജി​ല്ല സെ​ക്ര​ട്ട​റി സ​ലിം കു​മാ​ർ ക​ല്ലേ​ലി , ര​തീ​ഷ്, ന​ന്ദ​കു​മാ​ർ, രാ​ജു​കു​മാ​ർ ,വി​നോ​ദ് രാ​ധാ​കൃ​ഷ്ണ​ൻ, പ്ര​കാ​ശ്,രാ​ജ​മ്മ കു​ട്ട​പ്പ​ൻ എ​ന്നി​വ​ർ സo​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsdeputy speaker
News Summary - Marched to the Deputy Speaker's office
Next Story