Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightAdoorchevron_rightകൊ​ച്ച​ന​ന്ദു​വി​നൊ​രു...

കൊ​ച്ച​ന​ന്ദു​വി​നൊ​രു കൊ​ച്ചു​വീ​ട്

text_fields
bookmark_border
കൊ​ച്ച​ന​ന്ദു​വി​നൊ​രു കൊ​ച്ചു​വീ​ട്
cancel

അ​ടൂ​ർ: പി​താ​വ് ന​ഷ്​​ട​പ്പെ​ട്ട പ​ഴ​കു​ളം പ​ടി​ഞ്ഞാ​റ് പാ​റ​പ്പു​റ​ത്ത് അ​ന​ന്ദു​വി​നും മാ​താ​വി​നും ത​ല​ചാ​യ്ക്കാ​ൻ കൂ​ര ഒ​രു​ക്കി അ​ടൂ​ർ ക​നി​വ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യും പ​ഴ​കു​ളം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യും.

വാ​സ​യോ​ഗ്യ​മാ​യ വീ​ടി​െൻറ താ​ക്കോ​ൽ ദാ​നം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം.എൽ.എ നി​ർ​വ​ഹി​ക്കും. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ ക​മ​റു​ദ്ദീ​ൻ മു​ണ്ടു​ത​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AdoorHousing projectCongress local Committee
Next Story