Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightAdoorchevron_rightനാല്​ ഡി.വൈ.എഫ്.ഐ...

നാല്​ ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്​റ്റിൽ

text_fields
bookmark_border
arrest
cancel

അ​ടൂ​ർ: കെ.​എ​സ്.​ആ​ർ.​ടി.​സി ജ​ങ്ഷ​നി​ലെ ബേ​ക്ക​റി​യി​ൽ​നി​ന്ന്​ ഭ​ക്ഷ​ണം ക​ഴി​ച്ചി​റ​ങ്ങി​യ യൂ​ത്ത് കോ​ൺ​ഗ്ര​സ്, കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച കേ​സി​ൽ നാ​ല്​ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്​​റ്റി​ൽ. ക​ണ്ണം​കോ​ട് ച​രു​വി​ള പ​ടി​ഞ്ഞാ​റ്റേ​തി​ൽ മു​ഹ​മ്മ​ദ് അ​ന​സ് (34), ക​രു​വാ​റ്റ സൗ​ത്ത് മൂ​ന്നാ​ളം ക​ന​ക ഭ​വ​നി​ൽ അ​ഖി​ൽ (31), തെ​ങ്ങും​താ​ര അ​ഖി​ൽ സ​ദ​ന​ത്തി​ൽ അ​ഖി​ൽ (30), അ​ടൂ​ർ പ​ന്നി​വി​ഴ ഈ​ട്ടി​മു​ക്ക് മ​ന്ന​ത്തും​ക​ര​യി​ൽ പ്ര​ശാ​ന്ത് മോ​ഹ​ൻ (34) എ​ന്നി​വ​രെ​യാ​ണ് അ​ടൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ടു.

ബു​ധ​നാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ്-​കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ർ ടൗ​ണി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ചി​രു​ന്നു. ഉ​പ​രോ​ധി​ച്ച​വ​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത് നീ​ക്കി.

തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ്, കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ ഉ​പ​രോ​ധി​ക്കു​ക​യും നേ​താ​ക്ക​ളു​മാ​യി പൊ​ലീ​സ് ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ മ​ർ​ദി​ച്ച​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്യു​മെ​ന്ന ഉ​റ​പ്പി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. തെ​ര​െ​ഞ്ഞ​ടു​പ്പ്​ ദി​വ​സം മു​ത​ൽ അ​ടൂ​രി​ൽ ഡി.​വൈ.​എ​ഫ്.​ഐ, യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം ന​ട​ന്നു​വ​രു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestdyfi
News Summary - Four DYFI activists In arrest
Next Story