Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightAdoorchevron_rightക​ര​ൾ മാ​റ്റി​വെ​ക്ക​ൽ...

ക​ര​ൾ മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്ക് യു​വാ​വ് ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്നു

text_fields
bookmark_border
ക​ര​ൾ മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്ക്  യു​വാ​വ് ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്നു
cancel
camera_alt

രാ​ജേ​ഷ്

അ​ടൂ​ർ: ക​ര​ൾ രോ​ഗ​ബാ​ധി​ത​നാ​യ യു​വാ​വ് സു​മ​ന​സ്സു​ക​ളു​ടെ ക​നി​വ് തേ​ടു​ന്നു. അ​തി​ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​ടൂ​ർ പ​ന്നി​വി​ഴ ആ​ന​ന്ദ​പ്പ​ള്ളി പ​ത്തി​ശ്ശേ​രി​ൽ വ​ട​ക്കേ​തി​ൽ രാ​ജേ​ഷാ​ണ്​ (49) അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ കാ​ത്തു​ക​ഴി​യു​ന്ന​ത്. ഇ​തി​നാ​യി 30 ല​ക്ഷം രൂ​പ ചെ​ല​വ് വ​രും. ഇ​ല​ക്​​ട്രീ​ഷ​നാ​യി​രു​ന്ന രാ​ജേ​ഷി​ന് കു​റെ കാ​ല​മാ​യി ജോ​ലി ചെ​യ്യാ​ൻ വ​യ്യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ക​ര​ൾ മാ​റ്റി​വെ​ക്ക​ൽ മാ​ത്ര​മാ​ണ് ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള ഏ​ക​മാ​ർ​ഗ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചി​ട്ടും ശ​സ്ത്ര​ക്രി​യ​ക്കു​ള്ള പ​ണം സ്വ​രൂ​പി​ക്കാ​നാ​കാ​തെ ക​ഷ്ട​പ്പെ​ടു​ക​യാ​ണ് രാ​ജേ​ഷി​ന്റെ കു​ടും​ബം. അ​ടൂ​ർ ഫെ​ഡ​റ​ൽ ബാ​ങ്ക് ശാ​ഖ​യി​ലെ താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന അ​ക്കൗ​ണ്ട് ന​മ്പ​റി​ലോ, ഗൂ​ഗി​ൾ പേ ​ന​മ്പ​റി​ലോ തു​ക അ​യ​ക്കാ​വു​ന്ന​താ​ണ്. ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പ​ർ: 10420100254802, ഫെ​ഡ​റ​ൽ ബാ​ങ്ക്അ​ടൂ​ർ. ഐ.​എ​ഫ്.​എ​സ്.​സി: FDRL0001042.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Liver Transplanthelp news
News Summary - For liver transplant surgery Seeking medical help
Next Story