Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightAdoorchevron_rightഓണക്കിറ്റിലെ പഞ്ചസാര...

ഓണക്കിറ്റിലെ പഞ്ചസാര പാക്കറ്റിൽ ചെള്ളും ഉറുമ്പുകളും

text_fields
bookmark_border
ഓണക്കിറ്റിലെ പഞ്ചസാര പാക്കറ്റിൽ ചെള്ളും ഉറുമ്പുകളും
cancel
camera_alt

ഓണക്കിറ്റിലെ പഞ്ചസാര പാക്കറ്റിൽ കണ്ടെത്തിയ ചെള്ളും ഉറുമ്പുകളും

അ​ടൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​റി​െൻറ ഓ​ണ​ക്കി​റ്റി​നോ​ടൊ​പ്പം ല​ഭ്യ​മാ​ക്കി​യ പ​ഞ്ച​സാ​ര പാ​ക്ക​റ്റി​ൽ ചെ​ള്ളും ഉ​റു​മ്പു​ക​ളും.

ഇ​ള​മ​ണ്ണൂ​ർ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​ക്ക് ല​ഭി​ച്ച കി​റ്റി​ലാ​ണ് ചെ​ള്ളി​നെ​യും ഉ​റു​മ്പി​നെ​യും ക​ണ്ടെ​ത്തി​യ​ത്.

പൊ​ട്ടി​ക്കാ​ത്ത​നി​ല​യി​ലാ​ണ് ഒ​രു​കി​ലോ ഉ​െ​ണ്ട​ന്നു​പ​റ​യു​ന്ന പ​ഞ്ച​സാ​ര പാ​ക്ക​റ്റ്. സ​െ​പ്ലെ​കോ വ​ഴി​യാ​ണ് ഓ​ണ​ക്കി​റ്റു​ക​ൾ റേ​ഷ​ൻ ക​ട​ക​ൾ വ​ഴി ല​ഭ്യ​മാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam kitsugar packet
Next Story