Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightAdoorchevron_rightമിൽമ സ്റ്റാളിലും...

മിൽമ സ്റ്റാളിലും ഹാർഡ്‌വെയർ ഷോപ്പിലും തീപിടിത്തം

text_fields
bookmark_border
മിൽമ സ്റ്റാളിലും ഹാർഡ്‌വെയർ ഷോപ്പിലും തീപിടിത്തം
cancel
camera_alt

അ​ഗ്​​നി​ര​ക്ഷാ സേ​ന തീ​യ​ണക്കുന്നു

അ​ടൂ​ർ: വെ​ള്ള​കു​ള​ങ്ങ​ര​യി​ൽ മി​ൽ​മ സ്റ്റാ​ളി​ലും ഹാ​ർ​ഡ്‌​വെ​യ​ർ ഷോ​പ്പി​ലും തീ​പി​ടി​ത്തം. 13 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം. ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ വെ​ള്ള​ക്കു​ള​ങ്ങ​ര ജ​ങ്​​ഷ​നി​ൽ മ​ണ​ക്കാ​ല വി​നോ​ദ്ഭ​വ​നി​ൽ കെ. ​പ​ഞ്ച​മ​ൻ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹാ​ർ​ഡ്‌​വെ​യ​ർ ഷോ​പ്പും മി​ൽ​മ സ്റ്റാ​ളും പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​ട​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ്​ സം​ഭ​വം. കോ​ൺ​ക്രീ​റ്റ് കെ​ട്ടി​ട​ത്തി​ൽ ര​ണ്ട് മു​റിuo​ലാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​ട​ക​ൾ അ​ഗ്​​നി​ക്കി​ര​യാ​യി. അ​ഗ്നി​ര​ക്ഷാ​സേ​ന ഒ​ന്ന​ര മ​ണി​ക്കൂ​ർ പ​രി​ശ്ര​മി​ച്ചാ​ണ്​ തീu​ണ​ച്ച​ത്. 13 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം വ​ന്ന​താ​യാ​ണ്​ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. നി​ല​വി​ള​ക്കി​ൽ​നി​ന്ന്​ തീ ​പ​ട​ർ​ന്ന​താ​കാ​മെ​ന്ന് ക​രു​തു​ന്ന​താ​യി ഉ​ട​മ പ​റ​ഞ്ഞു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ അ​സി. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ വേ​ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ഹേ​ഷ്, സാ​നി​ഷ്, സ​ന്തോ​ഷ്, മു​ഹ​മ്മ​ദ്, രാ​ജേ​ഷ്, സ​ന്തോ​ഷ്ജോ​ർ​ജ്, സൂ​ര​ജ് , അ​ഭി​ലാ​ഷ് , ഹോം ​ഗാ​ർ​ഡ് മോ​ന​ച്ച​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FireMilma StallHardware Shop
News Summary - Fire at Milma Stall and Hardware Shop
Next Story