Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightAdoorchevron_rightകോവിഡ് മരണം: പി.പി.ഇ...

കോവിഡ് മരണം: പി.പി.ഇ കിറ്റ്​ ധരിച്ച് സംസ്കാരം നടത്തി വികാരി

text_fields
bookmark_border
cremation
cancel
camera_alt

അ​ടൂ​ർ ക​ണ്ണ​ങ്കോ​ട് സെൻറ് തോ​മ​സ് ക​ത്തീ​ഡ്ര​ൽ വി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് രോ​ഗി​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്നു

അ​ടൂ​ർ (പത്തനംതിട്ട): ഇ​ട​വ​ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ സം​സ്കാ​രം വി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി. കോ​ട്ട​മു​ക​ൾ വ​ലി​യ​വി​ള​യി​ൽ (ജോ​ൺ​സ​ൻ വി​ല്ല​യി​ൽ) ജോ​ൺ​സ​ൻ പി. ​കോ​ശി​യു​ടെ സം​സ്കാ​ര​ത്തി​നാ​ണ്​ അ​ടൂ​ർ ക​ണ്ണ​ങ്കോ​ട് സെൻറ് തോ​മ​സ് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ജോ​ൺ തോ​മ​സ് (ടി​ജു തോ​മ​സ്) പി.​പി.​ഇ കി​റ്റ് ധ​രി​ച്ച് യു​വ​ജ​ന​പ്ര​സ്ഥാ​നം പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം നേ​തൃ​ത്വം ന​ൽ​കി​യ​ത്.

കോ​ഴ​ഞ്ചേ​രി ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ആം​ബു​ല​ൻ​സി​ൽ കൊ​ണ്ടു​വ​ന്ന മൃ​ത​ദേ​ഹം പ​ള്ളി​യി​ൽ കു​ടും​ബ​ത്തെ കാ​ണി​ച്ച​ശേ​ഷം വി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​വ​ജ​ന​പ്ര​സ്ഥാ​നം പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​വാ​ങ്ങി സം​സ്​​ക​രി​ക്കു​ക​യാ​യി​രു​ന്നു. സ​ഹ വി​കാ​രി ഫാ. ​ജോ​ൺ ജോ​ർ​ജ് (സ​ജു അ​ച്ച​ൻ), ഫാ. ​ഫെ​ബി​ൻ, ശു​ശ്രു​ഷ​ക​ൻ തോ​മ​സ് എ​ന്നി​വ​ർ സ​ഹ ക​ർ​മി​ക​ത്വം വ​ഹി​ച്ചു.

അ​ഡ്വ ബി​ജു വ​ർ​ഗീ​സ്, ഷി​ബു ചി​റ​ക്ക​രോ​ട്ട്, റോ​ബി​ൻ ജോ​ർ​ജ്, ജോ​ഷി ജോ​സ്, ജോ​യ​ൽ, ബേ​ബി ജോ​ൺ, അ​ല​ൻ ഡാ​നി​യേ​ൽ, ജി​തി​ൻ ജോ​ൺ​സ​ൻ, കൊ​ച്ചു​മോ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ppe kitcovid19
News Summary - covid dies: Vicar buries PPE kit
Next Story