Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightAdoorchevron_rightഎ.ഐ കാമറ ഇനിയും...

എ.ഐ കാമറ ഇനിയും പുനഃസ്ഥാപിച്ചില്ല

text_fields
bookmark_border
The pillar where the AI ​​camera was installed at Atoor High School Junction was broken
cancel
camera_alt

അ​ടൂ​ർ ഹൈ​സ്കൂ​ൾ ജ​ങ്​​ഷ​നി​ൽ എ.​ഐ കാ​മ​റ സ്ഥാ​പി​ച്ചി​രു​ന്ന തൂ​ൺ ഒ​ടി​ഞ്ഞ നി​ല​യി​ൽ

അ​ടൂ​ർ: ന​ഗ​ര​ത്തി​ൽ എം.​സി റോ​ഡും കെ.​പി റോ​ഡും സം​ഗ​മി​ക്കു​ന്ന ഹൈ​സ്കൂ​ൾ ജ​ങ്​​ഷ​നി​ൽ സ്ഥാ​പി​ച്ച എ.​ഐ കാ​മ​റ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ഏ​പ്രി​ലി​ൽ ത​ന്നെ വാ​ഹ​ന​മി​ടി​ച്ചു ഒ​ടി​ഞ്ഞു. തു​ട​ർ​ന്ന് അ​ഴി​ച്ചു മാ​റ്റി​യെ​ങ്കി​ലും തൂ​ൺ അ​വി​ടെ ത​ന്നെ പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പോ ക​രാ​റു​കാ​രാ​യ കെ​ൽ​ട്രോ​ണോ സ്വീ​ക​രി​ച്ചി​ല്ല. മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ച്ച​തോ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന ഉ​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ നി​ര​വ​ധി നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്കും വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്കും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കാ​മ​റ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കാ​ൻ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​രും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PathanamthittaAI cameraNot Restored
News Summary - AI camera is still not restored
Next Story