Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightAdoorchevron_rightഅടൂർ പ്രകാശിന്‍റെ നായ...

അടൂർ പ്രകാശിന്‍റെ നായ കിണറ്റിൽ അകപ്പെട്ടു; അഗ്നിരക്ഷസേന രക്ഷപ്പെടുത്തി

text_fields
bookmark_border
Adoor Prakashs dog falls
cancel
camera_alt

കി​ണ​റ്റി​ൽ​വീ​ണ നാ​യെ ക​ര​ക്കെ​ത്തി​ച്ച​പ്പോ​ൾ

അ​ടൂ​ർ: അ​ടൂ​ർ പ്ര​കാ​ശ് എം.​പി​യു​ടെ നാ​യ അ​യ​ൽ​വാ​സി​യു​ടെ കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ടു. അ​ഗ്നി​ര​ക്ഷ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ കൊ​ന്ന​മ​ങ്ക​ര രാ​മ​നി​ല​യം വീ​ട്ടി​ലെ സ​ങ്ക​ര​യി​നം നാ​യ 'പ്ര​ശാ​ന്തി'​യി​ൽ അ​നി​ൽ​കു​മാ​റി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ 25 അ​ടി താ​ഴ്ച​യും അ​ഞ്ച് അ​ടി​യോ​ളം വെ​ള്ള​വും ആ​ൾ​മ​റ​യു​മു​​ള്ള കി​ണ​റ്റി​ലാ​ണ്​ അ​ക​പ്പെ​ട്ട​ത്.

അ​ഗ്നി​ര​ക്ഷ ഓ​ഫി​സ​ർ പ്ര​ജോ​ഷ് കി​ണ​റ്റി​ൽ ഇ​റ​ങ്ങി. അ​സി. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ര​ജി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റോ​പ്പ്, നെ​റ്റ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് നാ​യ​യെ ക​ര​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dogAdoor Prakash
News Summary - Adoor Prakash's dog falls into well; Rescued by firefighters
Next Story