Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.​ജെ.​പി​, കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​കർ​ സി.പി.എമ്മിൽ ചേർന്നു

text_fields
bookmark_border
ബി.​ജെ.​പി​, കോ​ൺ​ഗ്ര​സ്  പ്ര​വ​ർ​ത്ത​കർ​ സി.പി.എമ്മിൽ ചേർന്നു
cancel

അ​ടൂ​ർ: ഏ​റ​ത്ത് പു​തു​ശ്ശേ​രി​ഭാ​ഗ​ത്ത് ബി.​ജെ.​പി​യു​ടെ​യും കോ​ൺ​ഗ്ര​സി​ന്‍റെ​യും സ​ജീ​വ പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്ന ഒ​മ്പ​ത് കു​ടും​ബ​ങ്ങ​ൾ സി.​പി.​എ​മ്മി​ൽ ചേ​ർ​ന്നു.

പു​തു​ശ്ശേ​രി​ഭാ​ഗം ജ​ങ്ഷ​നി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സി.​പി.​എം ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ്​ അം​ഗം ടി.​ഡി. ബൈ​ജു ഇ​വ​രെ സ്വീ​ക​രി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി അ​ഡ്വ. എ​സ്. മ​നോ​ജ്, ഏ​രി​യ ക​മ്മി​റ്റി അം​ഗം ടി.​ഡി. സ​ജി, ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ന​ൻ, ഡി. ​ജ​യ​കു​മാ​ർ, ബി. ​സ​ന്തോ​ഷ് കു​മാ​ർ, വി. ​കു​ട്ട​പ്പ​ൻ, കെ. ​ബാ​ല​കൃ​ഷ്ണ​ൻ, പ്ര​ണ​വ്, സ​ച്ചി​ൻ, ജോ​ജി, സു​ജി​ത്, ആ​ർ. ര​മേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Active BJP and Congress workers join CPM
Next Story