Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightAdoorchevron_rightഅടൂരിൽ ബസ്...

അടൂരിൽ ബസ് മരത്തിലിടിച്ച് 12 പേർക്ക് പരിക്ക്

text_fields
bookmark_border
ksrtc
cancel
camera_alt

അ​ടൂ​ർ- കാ​യം​കു​ളം റോ​ഡി​ൽ 14ാം മൈ​ലി​ന്​ സ​മീ​പം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് മ​ര​ത്ത​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം

അ​ടൂ​ർ: കെ.​എ​സ്ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ച് യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ 12 പേ​ർ​ക്ക് പ​രി​ക്ക്.

ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര കു​റ്റി​യി​ൽ വ​ട​ക്കേ​തി​ൽ അ​യൂ​ബ്ഖാ​ൻ (51), പെ​രി​ങ്ങ​നാ​ട് കൃ​ഷ്ണ​വി​ലാ​സം വീ​ട്ടി​ൽ അ​ർ​ച്ച​ന (32), മ​ക​ൾ രാ​ജ​ല​ക്ഷ്മി (12), അ​ടൂ​ർ പു​ന്ന​ക്കു​ന്നി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ വി​ലാ​സി​നി (60), മു​തു​കു​ളം മി​ത്ര​പു​ര​ത്ത് തെ​ക്കേ​തി​ൽ ബാ​ബു​ക്കു​ട്ട​ൻ (50) , പ​ത്തി​യൂ​ർ ചെ​ട്ടി​കു​ള​ങ്ങ​ര രേ​ഷ്മാ​ല​യ​ത്തി​ൽ രാ​ധ (62), മാ​ങ്കോ​ട് സു​ബ​ഹാ​ന മ​ൻ​സി​ലി​ൽ ബ​ദ​റു​ദ്ദീ​ൻ (79), അ​റു​കാ​ലി​ക്ക​ൽ ജ​യ സ​ദ​നം ആ​ര​തി (27), മ​ക​ൻ ഒ​രു വ​യ​സ്സു​ള്ള ദ​ക്ഷി​ത്, ക​റ്റാ​നം വി​ള​യി​ൽ ത​റ​യി​ൽ ശ്രീ​ജി​ത്ത് (24), ബ​സ് ക​ണ്ട​ക്ട​ർ പ​ത്ത​നാ​പു​രം ഡി​പ്പോ​യി​ലെ സി​ബി​ജി​ത്ത് (51), ബ​സ് ഡ്രൈ​വ​ർ ക​ല​ഞ്ഞൂ​ർ മ​ല്ലം​കു​ഴ മ​ദ​ന​വി​ലാ​സം മ​ദ​ന​കു​മാ​ർ (54) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്.

ഇ​വ​രെ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്ച വൈ​കി​ട്ട് 3.30ന് ​കെ.​പി റോ​ഡി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കും ചേ​ന്ന​മ്പ​ള്ളി ജം​ഗ്ഷ​നും മ​ധ്യേ റോ​ഡ​രു​കി​ൽ ഇ​ട​ത്​ വ​ശ​ത്ത് നി​ന്ന മ​ര​ത്തി​ലേ​ക്ക് ബ​സി​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

കാ​യം കു​ള​ത്ത് നി​ന്ന്​ പു​ന​ലൂ​രേ​ക്ക് പോ​യ പ​ത്ത​നാ​പു​രം ഡി​പ്പോ​യി​ലെ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. യാ​ത്ര​ക്കാ​രി​ൽ കൂ​ടു​ത​ൽ പേ​ർ​ക്കും മു​ഖ​ത്താ​ണ് പ​രി​ക്ക്. ക​ണ്ണി​ൽ ഇ​രു​ട്ട് ക​യ​റി​യ​തു​പോ​ലെ തോ​ന്നി​യ​താ​യും പി​ന്നീ​ടൊ​ന്നും ഓ​ർ​മ​യി​ല്ലെ​ന്നും ഡ്രൈ​വ​ർ മ​ദ​ന​കു​മാ​ർ പ​റ​ഞ്ഞു. അ​ടൂ​ർ ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വി​നോ​ദ് കു​മാ​ർ, അ​സി​സ്റ്റ​ൻ​റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം. ​വേ​ണു, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ എ. ​നി​യാ​സു​ദ്ദീ​ൻ, എ.​എ​സ് അ​നൂ​പ്, അ​ജി​ത്കു​മാ​ർ, ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ സ​ന്തോ​ഷ് ജോ​ർ​ജ്, സാ​നി​ഷ്, അ​ഭി​ജി​ത്ത്, സു​രേ​ഷ്കു​മാ​ർ, ര​വി, കെ​എ​സ് രാ​ജ​ൻ എ​ന്നി​വ​രും ര​ക്ഷാ​പ്ര​വ​ർ ത്ത​ന​ത്തി​ൽ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AdooraccidentPathanamthitta News
News Summary - 12 injured as bus hits tree in Adoor
Next Story