Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനടൻ ദിലീപ് ശബരിമല...

നടൻ ദിലീപ് ശബരിമല ദർശനം നടത്തി

text_fields
bookmark_border
dileep at sabarimala
cancel
camera_alt

ന​ട​ൻ ദി​ലീ​പ് ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്തു​ന്നു

Listen to this Article

ശ​ബ​രി​മ​ല: ന​ട​ൻ ദി​ലീ​പ് ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തി. ദി​ലീ​പി​ന്‍റെ മാ​നേ​ജ​ർ വെ​ങ്കി, സു​ഹൃ​ത്ത് ശ​ര​ത് എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ്​ എ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ശ​ബ​രി​മ​ല​യി​ലെ​ത്തി​യ സം​ഘം ദേ​വ​സ്വം ബോ​ർ​ഡ് ഗെ​സ്റ്റ് ഹൗ​സി​ൽ ത​ങ്ങു​ക​യാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ദ​ർ​ശ​നം ന​ട​ത്തി പ്ര​ത്യേ​ക പൂ​ജ​ക​ളും വ​ഴി​പാ​ടു​ക​ളും അ​ർ​പ്പി​ച്ചു. മേ​ൽ​ശാ​ന്തി​യെ​യും ത​ന്ത്രി​യെ​യും ക​ണ്ട് അ​നു​ഗ്ര​ഹം വാ​ങ്ങി. ഏ​റെ നേ​രം സ​ന്നി​ധാ​ന​ത്ത് ത​ങ്ങി​യ ശേ​ഷ​മാ​ണ് ദി​ലീ​പ്​ മ​ല​യി​റ​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala Newsdileep
News Summary - Actor Dileep performed the darshan at Sabarimala
Next Story