Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഹരിത കർമസേന അംഗമായ...

ഹരിത കർമസേന അംഗമായ യുവതിക്ക് പാമ്പുകടിയേറ്റു

text_fields
bookmark_border
ഹരിത കർമസേന അംഗമായ യുവതിക്ക് പാമ്പുകടിയേറ്റു
cancel
camera_alt

representational image

അ​ടൂ​ർ: ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്തി​ൽ തൊ​ടു​വ​ക്കാ​ട് ഹ​രി​ത ക​ർ​മ​സേ​നാം​ഗ​മാ​യ തേ​പ്പു​പാ​റ ക​ല്ലാ​ണി​ക്ക​ൽ തെ​ക്കേ​തി​ൽ സു​ജ വ​ർ​ഗീ​സി​ന്(47) പാ​മ്പു​ക​ടി​യേ​റ്റു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ തേ​പ്പു​പാ​റ പ്ലാ​ന്‍റേ​ഷ​ൻ ഭാ​ഗ​ത്ത് പ്ലാ​സ്റ്റി​ക്കും മ​റ്റും ശേ​ഖ​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സം​ഭ​വം. അ​ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittasnakeHarita Karmasena
News Summary - A young woman, a member of Harita Karmasena, was bitten by a snake
Next Story