Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅമ്പാടി ജങ്ഷനിൽ അപകട...

അമ്പാടി ജങ്ഷനിൽ അപകട പരമ്പര

text_fields
bookmark_border
അമ്പാടി ജങ്ഷനിൽ അപകട പരമ്പര
cancel
camera_alt

കാ​യം​കു​ളം -പ​ത്ത​നാ​പു​രം സം​സ്ഥാ​ന പാ​ത​യി​ൽ അ​മ്പാ​ടി ജ​ങ്ഷ​നി​ൽ ജ​ല അ​തോ​റി​റ്റി

റോ​ഡി​നി​രു​വ​ശ​വും പൈ​പ്പി​ട്ട​ശേ​ഷം നി​ക​ത്തി​യ കു​ഴി​യി​ൽ താ​ഴ്ന്ന വാ​ഹ​ന​ങ്ങ​ൾ

അ​ടൂ​ർ: കാ​യം​കു​ളം - പ​ത്ത​നാ​പു​രം സം​സ്ഥാ​ന പാ​ത​യി​ൽ ജ​ല അ​തോ​റി​റ്റി പൈ​പ്പി​ട്ട ശേ​ഷം ശ​രി​യാ​യി മ​ണ്ണി​ട്ട് ഉ​റ​പ്പി​ക്കാ​ത്ത​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ താ​ഴു​ന്നു. അ​മ്പാ​ടി ജ​ങ്ഷ​നി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ താ​ഴു​ന്ന​ത്. മ​ഴ പെ​യ്ത​തോ​ടെ മ​ണ്ണ് താ​ഴ്ന്നു തു​ട​ങ്ങി.

എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് സൈ​ഡ് കൊ​ടു​ക്കാ​നാ​യി ടാ​റി​ങ് ഭാ​ഗ​ത്തു​നി​ന്ന്​ ഇ​റ​ക്കു​മ്പോ​ഴാ​ണ് പൈ​പ്പി​ട്ട​യി​ട​ത്ത് വാ​ഹ​നം താ​ഴ്ന്ന​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​രേ സ​മ​യം ഇ​വി​ടെ ഒ​രു​വ​ശം ടി​പ്പ​ർ ലോ​റി​യും മ​റു​വ​ശം ടോ​റ​സ് ലോ​റി​യു​മാ​ണ് താ​ഴ്ന്ന​ത്.

ക്രെ​യി​ൻ എ​ത്തി​ച്ചാ​ണ് ലോ​റി കു​ഴി​യി​ൽ നി​ന്നു ക​യ​റ്റി​യ​ത്. മ​ഴ പെ​യ്ത​ശേ​ഷം ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ പ​തി​വാ​ണ്. ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ർ ഈ ​കു​ഴി​ക​ളി​ൽ വീ​ണാ​ൽ വ​ലി​യ അ​പ​ക​ടം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ പൈ​പ്പി​ട്ട ഭാ​ഗ​ത്തി​ട്ട മ​ണ്ണ് ഉ​റ​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident NewsAmbadi Junction
News Summary - A series of accidents at Ambadi Junction
Next Story