Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകന്നിമലയിൽ ക്വാറിക്ക്​...

കന്നിമലയിൽ ക്വാറിക്ക്​ സമീപം തീപിടിത്തം

text_fields
bookmark_border
കന്നിമലയിൽ ക്വാറിക്ക്​ സമീപം തീപിടിത്തം
cancel
camera_alt

ഏ​റ​ത്ത് ക​ന്നി​മ​ല ക്വാറിക്ക്​ സ​മീ​പമുണ്ടായ തീ​പി​ടി​ത്തം

അ​ടൂ​ർ: ക​ന്നി​മ​ല ക്വാ​റി​യു​ടെ പ്ര​ദേ​ശ​ത്ത്​ തീ​പി​ടി​ത്തം. അ​ടൂ​ർ അ​ഗ്നി​ര​ക്ഷാ​സേ​ന അ​സി. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ കെ.​സി. റെ​ജി കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കെ​ടു​ത്തു​ക​യാ​യി​രു​ന്നു. പാ​റ പൊ​ട്ടി​ക്കാ​നാ​വ​ശ്യ​മാ​യ വെ​ടി​മ​രു​ന്നു സൂ​ക്ഷി​പ്പു കെ​ട്ടി​ട​വും ഈ ​മേ​ഖ​ല​യി​ലു​ണ്ട്. അ​ഗ്നി​ര​ക്ഷാ​സേ​ന സ​മ​യോ​ചി​ത​മാ​യി പ്ര​വ​ർ​ത്തി​ച്ച​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireKannimala
News Summary - A fire broke out near a quarry in Kannimala
Next Story