Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ...

മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ തീ​പി​ടി​ത്തം

text_fields
bookmark_border
മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ തീ​പി​ടി​ത്തം
cancel

കൊ​ടു​മ​ൺ: ഫ്രി​ഡ്ജി​ലെ ഗ്യാ​സ് ചോ​ർ​ന്ന് ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ഉ​ണ്ടാ​യി മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ തീ​പി​ടി​ത്തം. കൊ​ടു​മ​ൺ ജ​ങ്​​ഷ​നി​ലെ ജ​ൻ​ഔ​ഷ​ധി മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ ഒ​ന്നി​നാ​ണ്​ സം​ഭ​വം. മ​രു​ന്നു​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന ഫ്രി​ഡ്ജി​ലെ ഗ്യാ​സ് ചോ​ർ​ന്ന് ഷോ​ർ​ട് സ​ർ​ക്യൂ​ട് ഉ​ണ്ടാ​യി ഫ്രി​ഡ്ജി​ന് തീ​പി​ടി​ച്ചു. ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ച്ച മ​രു​ന്നു​ക​ൾ ന​ശി​ച്ചു. പു​ക മൂ​ലം അ​ല​മാ​രി​യി​ലെ മ​രു​ന്നു​ക​ൾ​ക്കും കേ​ടു​പാ​ടു​ണ്ട്. അ​ട​ച്ചി​ട്ട മു​റി​യി​ൽ​നി​ന്ന്​ പു​ക ഉ​യ​രു​ന്ന​തു​ക​ണ്ട നാ​ട്ടു​കാ​ർ മു​റി​തു​റ​ന്ന് തീ​യ​ണ​ച്ചു. അ​ഗ്നി​ര​ക്ഷ​സേ​ന​യും കൊ​ടു​മ​ൺ പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical shopfire.
News Summary - A fire broke out in a medical shop
Next Story