Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right311 പേര്‍ക്ക് കോവിഡ്;...

311 പേര്‍ക്ക് കോവിഡ്; എട്ട്​ മരണം

text_fields
bookmark_border
പത്തനംതിട്ട: ജില്ലയില്‍ ശനിയാഴ്ച 311 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എട്ടുപേർ മരിച്ചു. ജില്ലക്കാരായ 2434 പേര്‍ രോഗികളായി. ഗവ. ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ശനിയാഴ്ച 2368 സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: അടൂര്‍ (10), പത്തനംതിട്ട (21), തിരുവല്ല (26) നഗരസഭകൾ, സീതത്തോട് (10), മല്ലപ്പളളി (13) എന്നിവിടങ്ങളിലാണ്​ രോഗബാധ കൂടുതൽ. മറ്റ്​ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രോഗബാധിതരായവരുടെ എണ്ണം 10ൽ താഴെയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story