Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2021 5:40 AM IST Updated On
date_range 21 Oct 2021 5:40 AM IST26ന് മുമ്പ് സ്‌കൂളുകൾ ശുചീകരിക്കും
text_fieldsbookmark_border
പത്തനംതിട്ട: സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കുന്നതിന് മുന്നോടിയായി കലക്ടറേറ്റില്‍ ജില്ലതല അവലോകന യോഗം ചേര്‍ന്നു. ജനപ്രതിനിധികള്‍, രക്ഷിതാക്കള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, തുടങ്ങിയവരുടെ നേതൃത്വത്തില്‍ 26ന് മുമ്പ് സ്കൂളുകളിൽ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാൻ നിർദേശം നൽകി. വ്യാഴാഴ്ച മൂന്നിന് തദ്ദേശ സ്ഥാപന അധ്യക്ഷർ, സെക്രട്ടറിമാര്‍, വിദ്യാഭ്യാസ വകുപ്പ് മേധാവികള്‍ എന്നിവരുമായി ഓണ്‍ലൈനായി യോഗം ചേരുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഓമല്ലൂര്‍ ശങ്കരന്‍ അറിയിച്ചു. ------------------- ഫോട്ടോ അടിക്കുറിപ്പ്: PTL43school സ്‌കൂളുകള്‍ തുറക്കുന്നത് വിലയിരുത്താന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story