Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right237ാമത്​ വീടി‍െൻറ...

237ാമത്​ വീടി‍െൻറ താക്കോൽദാനം നിർവഹിച്ചു

text_fields
bookmark_border
237ാമത്​ വീടി‍െൻറ താക്കോൽദാനം നിർവഹിച്ചു
cancel
237ാമത്​ വീടി‍ൻെറ താക്കോൽദാനം നിർവഹിച്ചു പന്തളം: സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിലി‍ൻെറ നേതൃത്വത്തിൽ നിർധനരായ ആളുകൾക്കായി നിർമിക്കുന്ന 237ാമത്തെ വീടി‍ൻെറ താക്കോൽദാനം സാഹിത്യകാരൻ ബെന്യാമിൻ നിർവഹിച്ചു. എൻ.എസ്.എസ് പോളിടെക്​നിക് ഗ്ലോബൽ ഫോറം ഗ്രൂപ്പായ പന്തളം കൂട്ടായ്മയുടെ പേരിൽ രാജേഷ് പിള്ളയുടെ സ്പോൺസറിലാണ് വീട് നിർമിച്ചത്. പന്തളം എൻ.എസ്.എസ് പോളിടെക്​നിക് പ്രിൻസിപ്പൽ പ്രീത.ആർ, എൻ.എസ്‌.എസ് ഡയറക്ടർ ബോർഡ് അംഗം പന്തളം ശിവൻകുട്ടി, കുളനട പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ഉണ്ണികൃഷ്ണപിള്ള, വാർഡ് മെംബർ വിനോദ് കുമാർ, പുതുവാക്കൽ ഗ്രാമീണ വായനശാല പ്രസിഡന്‍റ്​ ജോസ് കെ. തോമസ്, കുളനട റോട്ടറി ക്ലബ് മുൻ പ്രസിഡന്‍റ്​ മോസസ് ജോയ്​സ്, രാജേഷ് പിള്ള എന്നിവർ സംസാരിച്ചു. ഫോട്ടോ: ഡോ. എം.എസ്. സുനിലി‍ൻെറ നേതൃത്വത്തിൽ നിർധനരായ ആളുകൾക്ക് നിർമിക്കുന്ന 237ാമത്തെ വീടി‍ൻെറ താക്കോൽദാനം സാഹിത്യകാരൻ ബെന്യാമിൻ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story