Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right1322 പേര്‍ക്ക് കോവിഡ്;...

1322 പേര്‍ക്ക് കോവിഡ്; 13 മരണം

text_fields
bookmark_border
പത്തനംതിട്ട: ജില്ലയില്‍ 1322 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 1363 പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച 13 പേർ മരിച്ചു. അടൂര്‍ 63, പന്തളം 31, പത്തനംതിട്ട 88, തിരുവല്ല 91, ആനിക്കാട് 15, ആറന്മുള 41, അരുവാപ്പുലം 16, അയിരൂര്‍ 52, ചെന്നീര്‍ക്കര 24, ചെറുകോല്‍ 21, ഏറത്ത് 16, ഇലന്തൂര്‍ 19, ഏനാദിമംഗലം 20, ഇരവിപേരൂര്‍ 27, ഏഴംകുളം 17, എഴുമറ്റൂര്‍ 12, കടമ്പനാട് 21, കടപ്ര 16, കലഞ്ഞൂര്‍ 29, കല്ലൂപ്പാറ 11, കവിയൂര്‍ 17, കൊടുമണ്‍ 18, കോയിപ്രം 29, കോന്നി 85, കോട്ടാങ്ങല്‍ 15, കോഴഞ്ചേരി 46, കുളനട 21, കുന്നന്താനം 18, കുറ്റൂര്‍ 13, മലയാലപ്പുഴ 20, മല്ലപ്പള്ളി 35, മല്ലപ്പുഴശ്ശേരി 13, മെഴുവേലി 20, നാറാണംമൂഴി 14, നാരങ്ങാനം 19, ഓമല്ലൂര്‍ 14, പള്ളിക്കല്‍ 21, പെരിങ്ങര 7, പ്രമാടം 31, റാന്നി 28, റാന്നി-പഴവങ്ങാടി 23, റാന്നി-അങ്ങാടി 18, റാന്നി-പെരുനാട് 12, തണ്ണിത്തോട് 16, തോട്ടപ്പുഴശ്ശേരി 14, തുമ്പമണ്‍ 11, വടശ്ശേരിക്കര 14, വള്ളിക്കോട് 20, വെച്ചൂച്ചിറ 25 എന്നിവിടങ്ങളിലാണ് രോഗവ്യാപനം കൂടുതൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story