Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2021 5:30 AM IST Updated On
date_range 12 May 2021 5:30 AM IST1224 പേര്‍ക്ക് കോവിഡ്
text_fieldsbookmark_border
1250 പേര്‍ രോഗമുക്തരായി, 15 മരണം പത്തനംതിട്ട: ജില്ലയില്‍ ചൊവ്വാഴ്ച 1224പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1250പേര്‍ രോഗമുക്തരായി. രോഗംബാധിച്ച 15പേർ മരിച്ചു. പന്തളം സ്വദേശിനി (57), കോയിപ്രം സ്വദേശിനി (72), നാറാണംമൂഴി സ്വദേശി (62), ഓമല്ലൂര്‍ സ്വദേശിനി (86), കടപ്ര സ്വദേശി-68, തോട്ടപ്പുഴശ്ശേരി സ്വദേശി-57, കോയിപ്രം സ്വദേശി -79, കൊറ്റനാട് സ്വദേശി -47, കല്ലൂപ്പാറ സ്വദേശി -82, കല്ലൂപ്പാറ സ്വദേശി -75, തിരുവല്ല സ്വദേശി -71, കടപ്ര സ്വദേശിനി 55, പള്ളിക്കല്‍ സ്വദേശി 46, നാരാങ്ങാനം സ്വദേശി 43, കോയിപ്രം സ്വദേശി -80 എന്നിവരാണ് മരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 12പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നവരും 1212പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. തിരുവല്ല 110, പത്തനംതിട്ട 74, പന്തളം 43, അടൂര്‍ 29 എന്നിങ്ങനെയാണ് നഗരസഭ പരിധികളിൽ രോഗികൾ. ഇരവിപേരൂര്‍ 54, കടപ്ര 38, ആറന്മുള 37, നാരങ്ങാനം 36, മല്ലപ്പള്ളി 31, കലഞ്ഞൂര്‍, കോയിപ്രം 30, ഏനാദിമംഗലം 28, ചിറ്റാര്‍ കുളനട 27, കൊടുമണ്‍, വെച്ചൂച്ചിറ 26, ആനിക്കാട്, എഴുമറ്റൂര്‍, റാന്നി-പഴവങ്ങാടി, അയിരൂര്‍ 25, പുറമറ്റം ,കോട്ടാങ്ങല്‍ 24, കുറ്റൂര്‍ 23, റാന്നി 22, പള്ളിക്കല്‍ 21, ചെന്നീര്‍ക്കര, ഏഴംകുളം, കടമ്പനാട് 20, കോഴഞ്ചേരി, വടശ്ശേരിക്കര 19, പെരിങ്ങര 18, ഇലന്തൂര്‍, കവിയൂര്‍ ഓമല്ലൂര്‍ 17, കുന്നന്താനം 16, ഏറത്ത്, നാറാണംമൂഴി, നെടുമ്പ്രം, നിരണം 14, കോന്നി, വള്ളിക്കോട് 13, കല്ലൂപ്പാറ 12, മെഴുവേലി 10, തോട്ടപ്പുഴശ്ശേരി ഒമ്പത്, റാന്നി-അങ്ങാടി, ചെറുകോല്‍ 8, കൊറ്റനാട് 7, മലയാലപ്പുഴ, മൈലപ്ര, പന്തളം-തെക്കേക്കര, പ്രമാടം, തുമ്പമണ്‍ 6, റാന്നി-പെരുനാട്, മല്ലപ്പുഴശ്ശേരി 5, അരുവാപുലം, തണ്ണിത്തോട് 2, സീതത്തോട് 1 എന്നിങ്ങനെയാണ് ഗ്രാമപഞ്ചായത്തുകളിൽ േരാഗബാധ. ജില്ലയില്‍ ഇതുവരെ 87,112 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗമുക്തരായവരുടെ എണ്ണം 74,040 ആണ്. 12,754 പേര്‍ രോഗികളായിട്ടുണ്ട്. 29,702 പേര്‍ നിരീക്ഷണത്തിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story