Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസിവില്‍ സപ്ലൈസ്...

സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ 5,70,865 ടണ്‍ നെല്ല് സംഭരിച്ചു -മന്ത്രി ജി.ആര്‍. അനില്‍

text_fields
bookmark_border
പത്തനംതിട്ട: സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ കഴിഞ്ഞ ഏപ്രില്‍ 27 വരെ 5,70,865 ടണ്‍ നെല്ല് സംഭരിച്ചതായി മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ പറഞ്ഞു. തിരുവല്ല പാലിയേക്കര അമ്പിളി ജങ്​ഷനില്‍ സപ്ലൈകോ ആരംഭിക്കുന്ന പെട്രോള്‍ പമ്പിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. തിരുവല്ല പെട്രോള്‍ പമ്പിന്റെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച് ജനുവരി ഒന്നോടുകൂടി പമ്പ് തുറന്നു കൊടുക്കും. അഡ്വ. മാത്യു. ടി. തോമസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. സപ്ലൈകോ ചെയര്‍മാൻ ഡോ. സഞ്ജീബ് പട്ജോഷി, വിനായക് എം. മാലി, തിരുവല്ല നഗരസഭ ചെയര്‍മാന്‍ ബിന്ദു ജയകുമാര്‍, മാത്യു ചാക്കോ, അഡ്വ. കെ.ജി. രതീഷ്‌കുമാര്‍, ജിജി വട്ടശ്ശേരില്‍, എം. അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. PTL 13 PUMP തിരുവല്ല പാലിയേക്കര അമ്പിളി ജങ്​ഷനില്‍ സപ്ലൈകോ ആരംഭിക്കുന്ന പെട്രോള്‍ പമ്പിന്റെ ശിലാസ്ഥാപനം മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story