Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2021 5:39 AM IST Updated On
date_range 22 Oct 2021 5:39 AM ISTഅഞ്ച് മരണം; 533 പേര്‍ക്ക് കോവിഡ്
text_fieldsbookmark_border
178 പേര്‍ രോഗമുക്തരായി പത്തനംതിട്ട: ജില്ലയില്‍ വ്യാഴാഴ്ച 533 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 178 പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച അഞ്ചുപേർ മരിച്ചു. തിരുവല്ല സ്വദേശി (83), ചിറ്റാര്‍ സ്വദേശി (67), അയിരൂര്‍ സ്വദേശി (95), ഇലന്തൂര്‍ സ്വദേശി (54), ആറന്മുള സ്വദേശി (83) എന്നിവരാണ് മരണമടഞ്ഞത്. 4367 പേര്‍ രോഗികളാണ്. ഇതില്‍ 4172 പേര്‍ ജില്ലയിലും, 195 പേര്‍ ജില്ലക്ക് പുറത്തും ചികിത്സയിലാണ്. രോഗം ബാധിച്ചവരുടെ വിവരം: അടൂര്‍ 7, പന്തളം 6, പത്തനംതിട്ട 18, തിരുവല്ല 25, ആനിക്കാട് 7, ആറന്മുള 20, അരുവാപുലം 14, അയിരൂര്‍ 10, ചെന്നീര്‍ക്കര 20, ചെറുകോല്‍ 2, ചിറ്റാര്‍ 8, ഏറത്ത് 9, ഇലന്തൂര്‍ 3, ഏനാദിമംഗലം 1, ഇരവിപേരൂര്‍ 16, ഏഴംകുളം 18, എഴുമറ്റൂര്‍ 16, കടമ്പനാട് 7, കടപ്ര 4, കലഞ്ഞൂര്‍ 10, കല്ലൂപ്പാറ 11, കവിയൂര്‍ 2, കൊടുമണ്‍ 5, കോയിപ്രം 29, കോന്നി 28, കൊറ്റനാട് 4, കോട്ടാങ്ങല്‍ 11, കോഴഞ്ചേരി 6, കുളനട 11, കുന്നന്താനം 14, കുറ്റൂര്‍ 4, മലയാലപ്പുഴ 21, മല്ലപ്പളളി 17, മല്ലപ്പുഴശ്ശേരി 3, മെഴുവേലി 5, മൈലപ്ര 1, നാറാണംമൂഴി 24, നാരങ്ങാനം 10, നെടുമ്പ്രം 1, നിരണം 3, ഓമല്ലൂര്‍ 1, പള്ളിക്കല്‍ 9, പന്തളം-തെക്കേക്കര 5, പെരിങ്ങര 6, പ്രമാടം 15, പുറമറ്റം 2, റാന്നി 7, റാന്നി-പഴവങ്ങാടി 4, റാന്നി-അങ്ങാടി 2, റാന്നി-പെരുനാട് 1, സീതത്തോട് 4, തണ്ണിത്തോട് 4, തോട്ടപ്പുഴശേരി 10, വടശേരിക്കര 4, വളളിക്കോട് 9, വെച്ചൂച്ചിറ 19.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story