Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകെ.എസ്​.എസ്​...

കെ.എസ്​.എസ്​ മുഖ്യമന്ത്രിക്ക്​ 5000 പോസ്റ്റ്​ കാർഡ്​ അയക്കും

text_fields
bookmark_border
പത്തനംതിട്ട: എയ്​ഡഡ്​ സ്​കൂൾ സംവരണത്തിൽ സംവരണം ആവശ്യപ്പെട്ട്​ കേരള സാംബവർ സൊസൈറ്റി ജില്ല കമ്മിറ്റി മുഖ്യമന്ത്രിക്ക്​ 5000 പോസ്റ്റ്​ കാർഡ്​ അയക്കും. യോഗത്തിൽ ജില്ല പ്രസിഡന്‍റ്​ പി.കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എൻ. പുരുഷോത്തമൻ, വി.ആർ. രാമൻ, ബിനുകുമാർ പന്തളം, സി.എ. രവീന്ദ്രൻ, കുറിച്ചിമുട്ടം ആനന്ദൻ, പ്രീതി രാജേഷ്​, സി.കെ. രാജൻ, കോന്നിയൂർ ആനന്ദൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story