Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2021 5:37 AM IST Updated On
date_range 21 Oct 2021 5:37 AM ISTഒമ്പത് മരണം; 427 പേര്‍ക്ക് കോവിഡ്
text_fieldsbookmark_border
പത്തനംതിട്ട: ജില്ലയില്‍ ബുധനാഴ്ച 427പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 583പേര്‍ രോഗമുക്തരായി. ഒമ്പതുപേർ മരിച്ചു. അരുവാപുലം സ്വദേശി (79), കൊറ്റനാട് സ്വദേശി (82), കുന്നന്താനം സ്വദേശി (57), പ്രമാടം സ്വദേശി (83), കൊറ്റനാട് സ്വദേശി (76), പന്തളം-തെക്കേക്കര സ്വദേശി (70), ഏനാദിമംഗലം സ്വദേശി (22), തിരുവല്ല സ്വദേശി (75), കുളനട സ്വദേശി (62) എന്നിവരാണ് മരിച്ചത്. ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,88,192 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1,82,954 ആണ്. 4018 പേര്‍ രോഗികളായിട്ടുണ്ട്. 9687പേര്‍ നിരീക്ഷണത്തിലാണ്. ബുധനാഴ്ച 4271 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2417 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. രോഗബാധിതരായവരുടെ എണ്ണം ചുവടെ: അടൂര്‍ -18, പന്തളം-18, പത്തനംതിട്ട -33, തിരുവല്ല -16, ഏനാദിമംഗലം -12, ഏഴംകുളം -12, കൊടുമണ്‍ - 16, കൊറ്റനാട് - 14, കുളനട - 14, ഓമല്ലൂര്‍ - 10, പള്ളിക്കല്‍ - 18, റാന്നി-പഴവങ്ങാടി - 24, റാന്നി-അങ്ങാടി - 10, വടശ്ശേരിക്കര - 12, വെച്ചൂച്ചിറ -18.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story