Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശരണ്യ പദ്ധതി യോഗം 27ന്

ശരണ്യ പദ്ധതി യോഗം 27ന്

text_fields
bookmark_border
പത്തനംതിട്ട: കേരളത്തിലെ എംപ്ലോയ്​മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത തൊഴില്‍ രഹിതരായ വിധവകള്‍ / വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍, ഭര്‍ത്താവ് ഉപേക്ഷിക്കുകയോ ഭര്‍ത്താവിനെ കാണാതാവുകയോ ചെയ്തവര്‍, 30 വയസ്സ്​ പൂര്‍ത്തിയായ അവിവാഹിതകള്‍, അംഗപരിമിതരായ വനിതകള്‍, പട്ടിക വര്‍ഗത്തിലെ അവിവാഹിതരായ അമ്മമാര്‍ എന്നീ വിഭാഗങ്ങളിലെ വനിതകള്‍ക്കായി ശരണ്യ എന്ന ​പേരിൽ സ്വയം തൊഴില്‍ പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ ജില്ല കമ്മിറ്റി 27ന് രാവിലെ 11ന് എ.ഡി.എമ്മിന്റെ അധ്യക്ഷതയില്‍ ചേരുമെന്ന് ജില്ല എംപ്ലോയ്‌മെന്റ് ഓഫിസര്‍ അറിയിച്ചു. -----
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story