Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവോളിബാള്‍ ഫെസ്​റ്റ്​...

വോളിബാള്‍ ഫെസ്​റ്റ്​ 27 മുതല്‍

text_fields
bookmark_border
റാന്നി: ഏഴോലി ആര്‍ട്‌സ് ആൻഡ്​ സ്‌പോര്‍ട്‌സ് ക്ലബി‍ൻെറ നേതൃത്വത്തില്‍ 38ാമത് അഖില കേരള വോളിബാള്‍ 'ഫെസ്​റ്റ്​ 2021' ഡിസംബര്‍ 27 മുതല്‍ 31വരെ ഏഴോലി എ.എസ്.സി ഫ്ലഡ്‌ലിറ്റ് സ്​റ്റേഡിയത്തില്‍ നടക്കും. 27 വൈകീട്ട് ഏഴിന്​ പ്രമോദ് നാരായണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡൻറ് റിറ്റി ഇലഞ്ഞാന്ത്രമണ്ണില്‍ അധ്യക്ഷത വഹിക്കും. 31ന് മുന്‍ എം.എല്‍.എ രാജു എബ്രഹാം വിജയികള്‍ക്ക് ട്രോഫി നല്‍കും. മുഖ്യ സംഘാടകനായിരുന്ന അന്തരിച്ച റെജി പൂവത്തൂരി‍ൻെറ സ്മരണാര്‍ഥമാണ് ഇത്തവണ ടൂര്‍ണമൻെറ്​ സംഘടിപ്പിച്ചിട്ടുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story