Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2022 5:28 AM IST Updated On
date_range 21 March 2022 5:28 AM ISTകോടതിസമുച്ചയത്തിന് 25 കോടി കൂടി അനുവദിച്ചു
text_fieldsbookmark_border
തിരുവല്ല: തിരുവല്ല കോടതിസമുച്ചയം ഫേസ് - 2 നിര്‍മാണത്തിന് 25കോടികൂടി അനുവദിച്ചു. നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് 23.67 കോടി അനുവദിച്ചിരുന്നു. ആറുനില കെട്ടിടത്തിന്‍റെ പൂര്‍ത്തീകരണത്തിനാണ് അധികമായി തുക അനുവദിച്ചത്. -------- ചിത്രംPTL 13 COURT ഫോട്ടോ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന തിരുവല്ലയിലെ കോടതിസമുച്ചയം -------- എസ്.ഡി.പി.ഐ നേതൃസംഗമം സംഘടിപ്പിച്ചു പത്തനംതിട്ട: എസ്.ഡി.പി.ഐ അടൂർ വൈ.എം.സി.എ ഹാളിൽ സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാമ്പ് സമാപിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് എസ്. മുഹമ്മദ് അനീഷ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ, സംസ്ഥാന സമിതി അംഗങ്ങളായ അൻസാരി ഏനാത്ത്, പി.എം. അഹമ്മദ്, പ്രത്യാശ സ്വയംസഹായ സംഘം സംസ്ഥാന കോഓഡിനേറ്റർ നിസാമുദ്ദീൻ തച്ചോണം എന്നിവർ വിവിധ പഠന ക്ലാസുകൾക്ക് നേതൃത്വം നൽകി. ജില്ല സെക്രട്ടറി താജുദ്ദീൻ നിരണം നന്ദി പറഞ്ഞു. ------- ചിത്രം PTL 10 REMA കേരള വനിത കോൺഗ്രസ് ബി സംസ്ഥാന വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട രമ ബിജുകുമാർ. മുൻ ജില്ല പ്രസിഡൻറും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവുമാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story