Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightധൻഫിൻ സമൂഹവിവാഹം 24ന്

ധൻഫിൻ സമൂഹവിവാഹം 24ന്

text_fields
bookmark_border
പത്തനംതിട്ട: തൃശ്ശിവപേരൂരിൽ നടക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആദി ധനലക്ഷ്മി ഫൗണ്ടേഷന്റെ കോർപറേറ്റ്​ സോഷ്യൽ റെസ്​പോൺസിബിലിറ്റിയുടെ ഭാഗമായാണ്​ സമൂഹവിവാഹം നടത്തുന്നത്​. 25 പേരുടെ വിവാഹമാണ്​ നടത്തുന്നത്​. വടക്കുന്നാഥ ക്ഷേത്രമൈതാനിയിലെ പന്തലിലാണ്​ ധൻഫിൻ മാംഗല്യം ഒരുക്കുന്നത്​. ഇതിന്റെ ഭാഗമായി 22ന്​ തിങ്കളാഴ്ച വൈകീട്ട്​ നാലിന്​ മേളത്തിന്റെയും ഇരുചക്ര വാഹനങ്ങളുടെയും അകമ്പടിയോടെ ശ്രീ വടക്കുന്നാഥനെ വലംവെച്ചു സമൂഹവിവാഹ വിളംബരം അറിയിക്കും. 24ന് രാവിലെ 10ന്​ വിവാഹ മംഗളാഘോഷങ്ങൾക്ക് തുടക്കംകുറിക്കും. നഗരസഭ ചെയർമാൻ എം.കെ. വർഗീസ്​ അധ്യക്ഷത വഹിക്കും. ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് ഉദ്ഘാടനം നിർവഹിക്കും. പി. ബാലചന്ദ്രൻ എം.എൽ.എ, കലക്ടർ ഹരിത വി. കുമാർ തുടങ്ങിയവർ പ​​ങ്കെടുക്കും. വാർത്തസമ്മേളനത്തിൽ സൗത്ത്​ സെയിൽസ്​ ഹെഡ്​ വിമൽ വിജയ്​, ഏരിയ മാനേജർ പ്രദീപ്​കുമാർ, ബ്രാഞ്ച്​ മാനേജർ ആർ. രഞ്ജിനി, സുഹാസ്​ അമ്പാട്ട്​, സുനിൽകുമാർ എന്നിവർ പ​​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story