Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right'പ്രതീക്ഷ 2022'...

'പ്രതീക്ഷ 2022' ബോധവത്​കരണ പരിപാടി

text_fields
bookmark_border
പ്രതീക്ഷ 2022 ബോധവത്​കരണ പരിപാടി
cancel
പത്തനംതിട്ട: മുസ്​ലിയാർ എൻജിനീയറിങ് കോളജും സർക്കാർ വകുപ്പുകളും സംയുക്തമായി നടത്തിയ 'പ്രതീക്ഷ 2022' ബോധവത്കരണ പരിപാടി മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. മുസ്​ലിയാർ എജുക്കേഷൻ ട്രസ്റ്റ് ട്രഷറർ പി.ഐ. ഹബീബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. എക്സൈസ് വകുപ്പ് നേതൃത്വത്തിൽ ''കൗമാരത്തെ നശിപ്പിക്കുന്ന ലഹരി'' എന്ന വിഷയത്തിൽ ക്വിസ് മത്സരവും ഗതാഗതവകുപ്പ് ''ഗതാഗത നിയമ പരിപാലനം'' വിഷയത്തിൽ ഫോട്ടോഗ്രഫി മത്സരവും ഭക്ഷ്യസുരക്ഷാവിഭാഗം ''ആരോഗ്യത്തെ നശിപ്പിക്കുന്ന ഭക്ഷണരീതി'' എന്ന വിഷയത്തിൽ പ്രസംഗ മത്സരവും നടത്തി. സമാപനസമ്മേളനത്തിൽ എക്‌സൈസ് വകുപ്പിലെ സീനിയർ ഓഫിസർ ബിജു ഫിലിപ്പ് അവാർഡുകൾ വിതരണം ചെയ്തു. photo..... പത്തനംതിട്ട മുസ്​ലിയാർ എൻജിനീയറിങ് കോളജിൽ ''പ്രതീക്ഷ 2022'' ബോധവത്കരണ പരിപാടി മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story