Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാമ്പസ്​...

കാമ്പസ്​ ​​​പ്ലേസ്​​മെന്‍റ്​ ഡ്രൈവ്​ 20ന്​

text_fields
bookmark_border
പത്തനംതിട്ട: കരിയർ സ്കിൽ ട്രെയിനിങ് പ്രൊവൈഡറും കരിയർ കൗൺസലിങ്​ എക്സ്പെർട്ടുമായ സി.ഐ.സി.എം.എസിന്‍റെ പത്തനംതിട്ട കാമ്പസിൽ 20ന് രാവിലെ ഒമ്പതിന്​ ​കാമ്പസ്​ ​​​പ്ലേസ്​​മെന്‍റ്​ ഡ്രൈവ്​ നടത്തുന്നു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, ടാലി എജുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ്​ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഡ്രൈവിൽ വിവിധ മേഖലകളിലെ ഏഴ്​ കമ്പനികൾ പങ്കെടുക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഓൺലൈനിലൂടെ സൗജന്യമായി രജിസ്റ്റർ ചെയ്യാം. ഫോൺ: 8589030515. തൊഴിൽ അന്വേഷിക്കുന്ന ഉദ്യോഗാർഥികളെയും വിദ്യാർഥികളെയും തൊഴിൽ നേടാൻ സഹായിക്കുകയെന്നതാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന്​ ഡയറക്​ടർമാരായ സുനിത്​ പി.രാജു, ലിൻസി കെ.പാപ്പച്ചൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story