Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅഭിമുഖം 20ന്

അഭിമുഖം 20ന്

text_fields
bookmark_border
പത്തനംതിട്ട: ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡല്‍ പോളിടെക്​നിക് കോളജില്‍ 16ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഇലക്​ട്രോണിക്സ് എൻജിനീയറിങ്​​, ഇലക്​ട്രിക്കല്‍ എൻജിനീയറിങ്​, ബയോ മെഡിക്കല്‍ എൻജിനീയറിങ്​ എന്നീ തസ്തികകളിലേക്കുള്ള താല്‍ക്കാലിക അധ്യാപക നിയമനം ഈ മാസം 20ലേക്ക് മാറ്റിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 8547005084, 9495061372, 04862 297 617. വനിതാ സംരംഭകര്‍ക്കായി സംരംഭകത്വ വര്‍ക്ക്ഷോപ് പത്തനംതിട്ട: സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കും വനിത സ്റ്റാര്‍ട്ടപ്പുകള്‍ക്കും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ് ഡെവലപ്മെന്‍റി‍ൻെറയും ടൈ കേരളയുടെയും ആഭിമുഖ്യത്തില്‍ ഒരു ദിവസത്തെ സൗജന്യ സംരംഭകത്വ വർക്ക്​ഷോപ് 23ന് കളമശ്ശേരി കാമ്പസില്‍ സംഘടിപ്പിക്കും. താൽപര്യമുള്ളവര്‍ കെ.ഐ.ഇ.ഡിയുടെ വെബ്സൈറ്റ് ww.kied.info ഓണ്‍ലൈനായി 20നുമുമ്പ്​ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890 /2550322.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story