Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാട്ടുപന്നി പ്രതികരണം...

കാട്ടുപന്നി പ്രതികരണം 2

text_fields
bookmark_border
കാട്ടുപന്നി പ്രതികരണം 2
cancel
*നിരവധി കർഷകരെ രക്ഷപ്പെടുത്താമായിരുന്നു കുറച്ചുകൂടി നേരത്തേ നടപ്പാക്കാമായിരുന്നെങ്കിൽ നിരവധി കർഷകരെ കടക്കെണിയിൽനിന്ന്​ രക്ഷപ്പെടുത്താമായിരുന്നു. ഉപദ്രവകാരികളായ കാട്ടുപന്നി, കുരങ്ങ് എന്നിവയുടെ ശല്യംകൊണ്ട് കൃഷി ഉപജീവനമാർഗമാക്കിയ നിരവധി കർഷകരാണ് ഈ മേഖല വിട്ടുപോയത്​. സർക്കാറുകളുടെ അനാസ്ഥ കർഷക‍ൻെറ നട്ടെല്ലൊടിക്കാൻ കാരണമായി. കർഷകരെ സംബന്ധിച്ച് ഈ തീരുമാനം വൈകിയാണെങ്കിലും ആശ്വാസമാകും. --- മധു മല്ലപ്പള്ളി, സാമൂഹിക പ്രവർത്തകൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story