Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാട്ടുപന്നി പ്രതികരണം...

കാട്ടുപന്നി പ്രതികരണം 2

text_fields
bookmark_border
കാട്ടുപന്നി പ്രതികരണം 2
cancel
*സർക്കാർ തീരുമാനം കർഷകർക്ക് ആശ്വാസം പത്തനംതിട്ട: മനുഷ്യ‍ൻെറ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടുപന്നികളെ നശിപ്പിക്കാനുള്ള പുതിയ സർക്കാർ തീരുമാനം കർഷകർക്ക് ആശ്വാസം നൽകുന്നതാണ്. മലയോര മേഖലയിൽ ഉൾപ്പെടെ ഒട്ടുമിക്ക പ്രദേശങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്. കൃഷികൊണ്ട് ജീവിക്കുന്ന നല്ലൊരു വിഭാഗം ആളുകളുണ്ട്. അവരെല്ലാം കൃഷി ഉപേക്ഷിച്ച നിലയിലാണിപ്പോൾ. നഗരത്തി‍ൻെറ പല പ്രദേശങ്ങളിലും പന്നി ശല്യം രൂക്ഷമാണ്. അഞ്ചക്കാല, ഒറ്റുകൽ, നന്നുവക്കാട്, പെരിങ്ങമല, തോണിക്കുഴി, ചുരുളിക്കോട് പ്രദേശങ്ങളിൽ പകൽപോലും പന്നിശല്യം ഉണ്ടാകാറുണ്ട്. പുതിയ ഉത്തരവ് ജനം സ്വാഗതം ചെയ്തിരിക്കയാണ്. ------------ Photo: പി.കെ. അനീഷ്, ജില്ല ആസൂത്രണ സമിതി അംഗം, നഗരസഭ കൗൺസിലർ, പത്തനംതിട്ട.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story