Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:21 AM IST Updated On
date_range 12 Aug 2022 12:21 AM ISTപന്തളത്ത് അമൃത് 2 പദ്ധതിക്ക് ഭരണാനുമതി
text_fieldsbookmark_border
പന്തളം: പന്തളം മുനിസിപ്പാലിറ്റികളിൽ അമൃത് 2 പദ്ധതിക്ക് ഭരണാനുമതി ലഭ്യമായതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. കാലപ്പഴക്കം ചെന്ന എ.സി പൈപ്പുകൾ മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തിൽ 14.8 കോടി പദ്ധതിക്കായി ഉപയോഗിക്കും. നിലവിലെ ജല ശുദ്ധീകരണ ശാലയിൽനിന്ന് പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വാട്ടർ കണക്ഷനും നിലവിലുള്ള കണക്ഷനുകൾക്ക് അധിക പ്രയോജനവും ലഭ്യമാക്കുന്നത് ഉൾപ്പെടെ 7977 വീടുകളിൽ കുടിവെള്ളം എത്തിക്കാൻ ഇതുവഴി സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story