Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപോക്സോ കേസിൽ 19കാരൻ...

പോക്സോ കേസിൽ 19കാരൻ റിമാൻഡിൽ

text_fields
bookmark_border
കോന്നി: പ്രണയം നടിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ പത്തൊൻപതുകാരനെ റിമാൻഡ് ചെയ്തു. വല​​​ൈന്‍റൻസ് ദിനത്തിലായിരുന്നു പതിനാലുകാരിയായ പെൺകുട്ടിയിൽനിന്ന് പ്രതി സ്വർണം തട്ടി എടുക്കാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ ചിത്രങ്ങൾ കാട്ടി ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story