Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2022 5:33 AM IST Updated On
date_range 16 Feb 2022 5:33 AM ISTവിവാഹവാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
പത്തനംതിട്ട: പതിനേഴുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. ഏനാദിമംഗലം മാരൂർ കണ്ടത്തിൽപറമ്പിൽ വീട്ടിൽ അജിത്താണ് (21) അടൂർ പൊലീസിൻെറ പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടശേഷം പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ചിത്രം മോർഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ സ്വർണവും പണവും തട്ടിയെടുക്കുകയും ചെയ്തു. ഇൻസ്‌പെക്ടർ ടി.ഡി പ്രജീഷിൻെറ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. അടൂർ ഡി.വൈ.എസ്.പി അർ. ബിനുവിൻെറ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. PTL41 AJITH R AGE 21 അജിത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story