Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമണിമലയാറ്റിൽ ചാടി...

മണിമലയാറ്റിൽ ചാടി ആത്മഹത്യ​ക്കൊരുങ്ങിയ യുവതിയെ 14കാരൻ അതിസാഹസികമായി രക്ഷപ്പെടുത്തി

text_fields
bookmark_border
തിരുവല്ല: . കുറ്റൂർ തെങ്ങേലി പാപ്പനാവേലിൽ വീട്ടിൽ ബാബു-ആൻസി ദമ്പതികളുടെ മകൻ ആൽബിൻ എന്ന എട്ടാം ക്ലാസുകാരനാണ് കുന്നന്താനം പുളിന്താനം സ്വദേശിനിയെ​ (39) രക്ഷിച്ചത്. ചൊവ്വാഴ്​ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. തിരുമൂലപുരത്തെ കടവിന് സമീപത്തുനിന്ന്​ ആറ്റിലേക്ക് ചാടുന്നത് നദിയുടെ ഇക്കരെ കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്ന ആൽബിൻ കാണുകയായിരുന്നു. തുടർന്ന് കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ.ജി. സഞ്ചുവും ആൽബി​ൻെറ പിതാവ് ബാബുവും ചേർന്ന് യുവതിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഭർത്താവ് ഉപേക്ഷിച്ചുപോയ യുവതി കഴിഞ്ഞ ദിവസം മരിച്ച കുടുംബസുഹൃത്തി​ൻെറ സംസ്കാര ചടങ്ങിന് വേണ്ടിയാണ് തിരുവല്ലയിൽ എത്തിയത്. ഒരുവർഷം മുമ്പ് മണിമലയാറ്റിലൂടെ ഒഴുകി വന്ന വയോധികയെ രക്ഷപ്പെടുത്തിയത് ആൽബി​ൻെറ പിതാവ് ബാബുവും സുഹൃത്തും ചേർന്നായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story