Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:35 AM IST Updated On
date_range 10 March 2022 5:35 AM ISTപൂതങ്കര ശ്രീധർമശാസ്ത ക്ഷേത്രോത്സവം 12 മുതൽ
text_fieldsbookmark_border
അടൂർ: പൂതങ്കര ശ്രീധർമശാസ്ത ക്ഷേത്രം ഉത്സവം 12 മുതൽ 19 വരെ നടക്കും. 12ന് രാവിലെ എട്ടിന് ശരണാമൃതം-അയ്യപ്പ ഭാഗവത പാരായണവും പ്രഭാഷണവും ഉച്ചക്ക് 12ന് കൊടിയേറ്റ് സദ്യ. രാത്രി എട്ടിന് ക്ഷേത്രം തന്ത്രി ജിതേഷ് രാമൻ പോറ്റിയുടെ മുഖ്യകാർമികത്വത്തിൽ ഉത്സവം കൊടിയേറും. 18ന് പള്ളിവേട്ട ഉത്സവം, 19ന് ആറാട്ട് എന്നിവ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story