Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 5:33 AM IST Updated On
date_range 4 Dec 2021 5:33 AM ISTകേരളോത്സവം: വിഡിയോ 12 വരെ അയക്കാം
text_fieldsbookmark_border
പത്തനംതിട്ട: കേരളോത്സവ കലാമത്സരങ്ങള്‍ക്കായി രജിസ്്റ്റര്‍ ചെയ്ത മത്സരാര്‍ഥികളുടെ വിഡിയോ അപ്്ലോഡിങ് ഡിസംബര്‍ 12 വരെ മാത്രം. കേരളോത്സവം വെബ് സൈറ്റ് www.keralotsavam.com. ഫോണ്‍: 0468 2231938, 9847987414, 9847545970. ........................ വനിത സംരംഭകത്വ വികസന പരിശീലനം പത്തനംതിട്ട: സംരംഭകര്‍ ആകാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായി കേരള ഇൻസ്്റ്റിറ്റ്യൂട്ട് ഓഫ് എൻര്‍പ്രെണര്‍ഷിപ് ഡെവലപ്മൻെറ്(കെ.ഐ.ഇ.ഡി) പത്ത് ദിവസത്തെ സൗജന്യ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 13 മുതല്‍ 23 വരെ കളമശ്ശേരി കെ.ഐ.ഇ.ഡി കാമ്പസില്‍ പരിശീലനം നടക്കും. അപേക്ഷിക്കേണ്ടവര്‍ കെ.ഐ.ഇ.ഡി വെബ് സൈറ്റായ www.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഫോൺ: 0484 2532890,9846099295. .............................
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story