Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളം നഗരസഭക്ക്​...

പന്തളം നഗരസഭക്ക്​ അമൃത് പദ്ധതിയിൽനിന്ന് 11.5 കോടി

text_fields
bookmark_border
പന്തളം: പന്തളം നഗരസഭ പ്രദേശത്ത് കുടിവെള്ളമെത്തിക്കാൻ അമൃത് പദ്ധതിയിൽനിന്ന് 11.5 കോടി രൂപ അനുവദിച്ചതായി ചെയർപേഴ്‌സൻ സുശീല സന്തോഷ് അറിയിച്ചു. കഴിഞ്ഞ ദിവസം ജല അതോറിറ്റിയിൽനിന്നുമാണ് ഇതിനുള്ള അറിയിപ്പ് ചെയർപേഴ്‌സന്​ ലഭിച്ചത്. തിങ്കളാഴ്ച ജല അതോറിറ്റി ഇതിന്​ എസ്റ്റിമേറ്റ് തയാറാക്കുമെന്നും ചെയർപേഴ്‌സൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story