Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅഞ്ചുവർഷം കൊണ്ട് 1000...

അഞ്ചുവർഷം കൊണ്ട് 1000 കോടിയുടെ വികസനം -മാത്യു ടി.തോമസ്

text_fields
bookmark_border
മല്ലപ്പള്ളി: അഞ്ചുവർഷം കൊണ്ട് 1000 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾ തിരുവല്ല നിയോജകമണ്ഡലത്തിൽ നടത്തിയതായി മാത്യു ടി.തോമസ് എം.എൽ.എ പറഞ്ഞു. നവീകരിക്കുന്ന റോഡുകളുടെ നിർമാണോദ്ഘാടനത്തോട്​ അനുബന്ധിച്ച് ശിലാഫലകം അനാച്ഛാദനം ചെയ്യുകയായിരുന്നു എം.എൽ.എ. 43കോടി രൂപ ചെലവിൽ മല്ലപ്പള്ളി താലൂക്ക്​ ആശുപത്രിയുടെ പുതിയ കെട്ടിടത്തി​ൻെറ ശിലാസ്ഥാപനം മന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. 14ന് തിരുവല്ല ബൈപാസ് ജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story