Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതിരുവല്ല നഗരസഭക്ക് 100...

തിരുവല്ല നഗരസഭക്ക് 100 കോടിയുടെ ബജറ്റ്​

text_fields
bookmark_border
തിരുവല്ല: 100.54 കോടി വരവും 91.19 കോടി ചെലവും 9.35 കോടി നീക്കുബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റ് തിരുവല്ല നഗരസഭയിൽ അവതരിപ്പിച്ചു. ഉപാധ്യക്ഷൻ ഫിലിപ് ജോർജ് ബജറ്റ് അവതരിപ്പിച്ചു. നഗരസഭ അധ്യക്ഷ ബിന്ദു ജയകുമാർ അധ്യക്ഷതവഹിച്ചു. വസ്തുനികുതി, തൊഴിൽനികുതി, വാടക, പലിശ ഉൾപ്പെടെയുള്ളവയുടെ വരുമാനം 57 കോടി പ്രതീക്ഷിക്കുന്നു. രാമപുരം, മഞ്ഞാടി, തിരുമൂലപുരം എന്നിവിടങ്ങളിൽ ഷോപ്പിങ്​ കോംപ്ലക്സുകളുടെയും സ്വകാര്യ ബസ് സ്റ്റാൻഡിന്‍റെയും ഉൾപ്പെടെ നിർമാണ പ്രവർത്തനങ്ങൾക്ക് 13 കോടി വകയിരുത്തി. നഗരപരിധിയിലെ റോഡുകൾ, പാലങ്ങൾ, കലുങ്കുകൾ എന്നിവയുടെ നിർമാണത്തിനും പരിപാലനത്തിനുമായി 13.1 കോടി നീക്കിവെച്ചു. നഗരാസൂത്രണത്തിന് 1.25 കോടിയും വകയിരുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story