Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതെങ്ങുകയറ്റ യന്ത്രം...

തെങ്ങുകയറ്റ യന്ത്രം വിതരണോദ്ഘാടനവും പരിശീലനവും

text_fields
bookmark_border
തെങ്ങുകയറ്റ യന്ത്രം വിതരണോദ്ഘാടനവും പരിശീലനവും
cancel
അടൂർ: കേരഗ്രാമ പദ്ധതി 2021-22 പ്രകാരം കർഷകർക്കുള്ള തെങ്ങുകയറ്റ യന്ത്രത്തിന്‍റെ വിതരണോദ്ഘാടനവും പരിശീലനവും അടൂർ കൃഷിഭവനിൽ നടന്നു. നഗരസഭ ചെയർമാൻ ഡി. സജി ഉദ്ഘാടനം ചെയ്തു. കേര സമിതി സെക്രട്ടറി സനൽ കുമാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ നഗരസഭ ഉപാധ്യക്ഷ ദിവ്യ റെജി മുഹമ്മദ്, കൗൺസിലർമാരായ കെ. മഹേഷ് കുമാർ, സിന്ധു തുളസീധരക്കുറുപ്പ്, അപ്സര സനൽ, കൃഷി അസിസ്റ്റന്‍റുമാരായ രജിത് കുമാർ, സ്മിത് തുടങ്ങിയവർ സംസാരിച്ചു. PTL ADR Thengu അടൂർ കൃഷി ഭവനിൽ തെങ്ങുകയറ്റ യന്ത്രത്തിന്റെ വിതരണോദ്ഘാടനവും പരിശീലനവും നഗരസഭ ചെയർമാൻ ഡി. സജി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story